Browsing Category
LOCAL NEWS
എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും; മാതൃക പരീക്ഷ 19ന് തുടങ്ങും
തിരുവനന്തപുരം: എസ്.എസ്.എൽ.സി പൊതുപരീക്ഷ മാർച്ച് നാല് മുതൽ 25 വരെ നടക്കും. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും. എസ്.എസ്.എൽ.സി. മോഡൽ പരീക്ഷകൾ ഈ മാസം 19ന് ആരംഭിച്ച് 23ന് അവസാനിക്കും. രാവിലെ…
Read More...
Read More...
വിവരാവകാശ കമ്മീഷൻ സിറ്റിങ്: 37 പരാതികൾ തീർപ്പാക്കി
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.കെ.എം ദീലീപിൻ്റെ നേതൃത്വത്തിൽ മലപ്പുറം ഗവ.ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങിൽ 37 പരാതികൾ തീർപ്പാക്കി.
15 അപ്പീൽ പരാതികളടക്കം 39…
Read More...
Read More...
നിള ടൂറിസം റോഡില്‍ പരിശോധന കര്‍ശനമാക്കും
തിരൂർ : പൊന്നാനി നിള ടൂറിസം റോഡില്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ യോഗത്തില്‍ തീരുമാനം. പാതയില്‍ വാഹനാപകടങ്ങള്‍…
Read More...
Read More...
നവീകരിച്ച അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ 26ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
അങ്ങാടിപ്പുറം: ജില്ലയിലെ മൂന്ന് സ്റ്റേഷനുകൾ ഉൾപ്പെടെ, അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച വിവിധ റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഉച്ചയ്ക്ക്…
Read More...
Read More...
ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു
മലപ്പുറം : ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍, കനല്‍ ഫെസ്റ്റിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം…
Read More...
Read More...
സര്‍ക്കാര്‍ ഓഫീസുകളില്‍ ഏജന്റുമാരുടെ ഇടപെടല്‍; ബോധവത്കരണം നടത്തും
മലപ്പുറം : സര്‍ക്കാര്‍ ഓഫീസുകളിലും സേവനങ്ങളിലുമുള്ള ഏജന്റുമാരുടെ ഇടപെടല്‍ ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ തീരുമാനം. സര്‍ക്കാര്‍ വകുപ്പുകളെ അഴിമതി…
Read More...
Read More...
ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ബജറ്റ്
മലപ്പുറം : വിവിധ മേഖലകളിലെ മലപ്പുറം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2024-25 വര്‍ഷത്തേക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ബാപ്പു കുരിക്കള്‍…
Read More...
Read More...
തിരൂർ മേൽപാലം ശനിയാഴ്ച തുറക്കും
തിരൂർ: തിരൂർ നഗരത്തിലെ കുരുക്കഴിക്കാനുള്ള മേൽപാലം 17ന് (ശനിയാഴ്ച) മന്ത്രി പി എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പാലം തുറക്കുന്നതോടെ തിരൂർ നേരിടുന്ന ഗതാഗതക്കുരുക്കിനും വിവാദങ്ങൾക്കും…
Read More...
Read More...
തിരൂർ ആലിങ്ങലിൽ അക്ഷയകേന്ദ്രം ഹാക്ക് ചെയ്ത്ആധാർ വിവരങ്ങൾ ചോർത്തിയ സംഭവം: സൈബർ ക്രൈമിൽ പരാതി നൽകി
തിരൂർ: ആലിങ്ങലിൽ അക്ഷയകേന്ദ്രം ഹാക്ക് ചെയ്ത് ആധാർ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രം അധികൃതർ ജില്ലാ സൈബർ ക്രൈമിൽ പരാതി നൽകി. 38 ആധാർ കാർഡുകളാണ് ആലിങ്ങലിലെ…
Read More...
Read More...
തിരൂർ നഗരസഭാ ബജറ്റ്: അമൃത് പദ്ധതിക്ക് 25 കോടി രൂപയും വാഗൺ ട്രാജഡി സ്മാരക ചരിത്ര- കാർഷിക മ്യൂസിയം…
തിരൂർ : 63കോടി 87ലക്ഷം രൂപ വരവും 52 കോടി 81 ലക്ഷം രൂപ ചെലവും 11.05 കോടി മിച്ചവും കാണിക്കുന്ന തിരൂർ നഗരസഭയുടെ 2024-25 വർഷത്തേക്കുള്ള ബജറ്റ് നഗരസഭാ ഉപാധ്യക്ഷൻ രാമൻകുട്ടി പാങ്ങാട്ട് കൗൺസിൽ…
Read More...
Read More...