വിവരാവകാശ കമ്മീഷൻ സിറ്റിങ്: 37 പരാതികൾ തീർപ്പാക്കി

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.കെ.എം ദീലീപിൻ്റെ നേതൃത്വത്തിൽ മലപ്പുറം ഗവ.ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങിൽ 37 പരാതികൾ തീർപ്പാക്കി.
15 അപ്പീൽ പരാതികളടക്കം 39 പരാതികൾ ആണ് ലഭിച്ചത്. റവന്യൂ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി എത്തിയത്.

Comments are closed.