ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

മലപ്പുറം : ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍, കനല്‍ ഫെസ്റ്റിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ജെന്‍ഡര്‍ ഇക്വാലിറ്റി എന്ന വിഷയത്തില്‍ 30 മിനുട്ടില്‍ ദൈര്‍ഘ്യം കുറഞ്ഞ ഷോര്‍ട്ട് ഫിലിമുകളാണ് തയ്യാറാക്കേണ്ടത്. ഷോര്‍ട്ട് ഫിലിമുകള്‍ dhewmpm@gmail.com എന്ന ഇ മെയിലിലേക്ക് (ഗൂഗിള്‍ ഡ്രൈവിലൂടെ) അയക്കണം. ഫോണ്‍: 0483-2950084

Comments are closed.