മരവട്ടം ഗ്രേസ് വാലി കോളേജിൽ നിന്നും വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു
കോട്ടക്കൽ: കോളേജിൽ നിന്നും വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു. മലപ്പുറം പെരുമണ്ണ പാലച്ചിറമാട് സ്വദേശി പറപ്പാറ സലാമിന്റെ മകൻ ഷഹബാസ് (19) ആണ് മരിച്ചത്.
ഇന്നലെ രാത്രി…
Read More...
Read More...