വയനാട് ജില്ലയിൽ എന്തൊക്കെ കാണാനുള്ളതെന്ന് ഇനി ചോദിക്കരുത്. മുഴുവൻ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും ലിസ്റ്റ് ഇതാ
1- എൻ ഊര് ഗോത്ര പൈതൃക ഗ്രാമം2 – പൂക്കോട് തടാകം3 – ചെമ്പ്ര പീക്ക്4- ചൂരൽ മല5- അരണ മല6- 900 കണ്ടി7- സൂചിപ്പാറ വെള്ളച്ചാട്ടം8 – സീതമ്മക്കുണ്ട് വെള്ളച്ചാട്ടം9- കാന്തൻപാറ വെള്ളച്ചാട്ടം10- നീലിമല വ്യൂ പോയിന്റ്11- ബാണാസുര സാഗർ അണക്കെട്ട്& പാർക്12 – മീൻമുട്ടി വെള്ളച്ചാട്ടം13 – കർലാട് തടാകം14- വയനാട് ഹെരിറ്റേജ് മ്യൂസിയം15- കാരാപ്പുഴ ഡാം& പാർക്ക്16- ആറാട്ടുപാറ17-ഫാന്റം റോക്ക്18- എടക്കൽ ഗുഹ19- മൈലാടിപ്പാറ20- ജൈന ക്ഷേത്രം21- മുത്തങ്ങ വന്യജീവി സങ്കേതം22 – തോൽപ്പെട്ടി വന്യജീവി സങ്കേതം23- കുറുവ ദ്വീപ്24-തിരുനെല്ലി ക്ഷേത്രം25- മഞ്ഞപ്പാറ26-നെല്ലറച്ചാൽ27- കടുവാക്കുഴി28- അമ്പ് കുത്തി മല29- ചിറപ്പുല്ല് മല30-വൈത്തിരി പാർക്31- കുറുമ്പാലക്കോട്ട. 32- ചിങ്ങേരി പാറ, 33- ഗ്ലാസ് ബ്രിഡ്ജ്, 34- ടിപ്പു കോട്ട, 35- പഴശ്ശി പാർക്, 36 – മക്കിമല 37- ലക്കിടി ചുരം. 38- തിരുനെല്ലി. 39- പക്ഷിപാതാളം.
Comments are closed.