ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയം നടത്തുന്നതിനെതിരെ ജില്ലയിലെ സ്കാനിങ് സെന്ററുകളില്‍ പരിശോധന…

മലപ്പുറം : ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയം നടത്തുന്നതിനെതിരെ ജില്ലയിലെ സ്കാനിങ് സെന്ററുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ജില്ലയിലെ…
Read More...

പാചക വാതക സിലിണ്ടറുകൾ വീട്ടിലെത്തിക്കാൻ അമിത നിരക്ക് വാങ്ങിയാൽ കർശന നടപടി

കോ​ഴി​ക്കോ​ട്: പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന ഏ​ജ​ന്‍സി​ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്…
Read More...

ക്രിസ്മസ് അവധിക്ക് ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാം

ഇടുക്കി: ക്രിസ്മസ് - പുതുവത്സര അവധികൾ എത്തുന്ന സാഹചര്യത്തിൽ ഇടുക്കി - ചെറുതോണി അണക്കെട്ടുകൾ തുറക്കുന്നു. ഡിസംബർ 31വരെ സന്ദർശർക്കായി തുറന്നുനൽകുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.…
Read More...

തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്‍റ് സുധാകരനോട് ചോദിച്ചാൽ അറിയാം; പേടിപ്പിക്കാന്‍…

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ എന്നായിരുന്നു…
Read More...

നാടുകാണി ജീൻപൂളില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി സിപ്പ് ലൈൻ തയ്യാറായി

നിലമ്പൂർ : നാടുകാണി ജീൻപൂളില്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി സിപ്പ് ലൈൻ തയ്യാറാകുന്നു. തമിഴ്‌നാട് വനം വകുപ്പിന്റെ നേതൃത്വത്തിലാണ് ഇരുവശങ്ങളിലേക്കുമായി 650 മീറ്റര്‍…
Read More...

ഊട്ടിയിലേക്കാണോ? : പ്രകൃതിക്കാഴ്ചകൾ ആസ്വദിച്ച് പൈക്കാരയിൽ ചെങ്ങാട യാത്ര ആസ്വദിക്കാം

ഗൂഡല്ലൂർ : ഗൂഡല്ലൂർ- ഊട്ടി ഹൈവേയിലെ പൈക്കാരയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനി ചങ്ങാടത്തിൽ പ്രകൃതിയൊരുക്കിയ കാഴ്ചകൾ കാണാം. മരതകക്കാടുകൾക്കിടയിലൂടെയുള്ള യാത്ര മനംകുളിർപ്പിക്കുന്ന…
Read More...

കൈറ്റ് ഫെസ്റ്റ്, ബാംബൂ റാഫ്റ്റിങ് റേസ്, കയാക്ക് റേസ്; ബേപ്പൂര്‍ ജലോത്സവം 26 മുതല്‍

കോഴിക്കോട് ജില്ലയുടെ വിനോദ സഞ്ചാര മേഖലയുടെ മുഖച്ഛായ മാറ്റുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന് ഡിസംബർ 26 ന്‌ തുടക്കമാകും. ഡിസംബര്‍ 29 വരെ നീണ്ടു നിൽക്കുന്ന ബേപ്പൂര്‍ വാട്ടര്‍…
Read More...

പ്രകൃതിയും ട്രെക്കിംഗും ഇഷ്ടമാണോ ? : വയനാട് ചെമ്പ്ര പീക്കിലേക്ക് യാത്ര പ്ലാൻ ചെയ്യാം

ട്രെക്കിംഗും ക്യാമ്പിങ്ങും ഇഷ്ടപ്പെടുന്നവർക്ക് മനസ്സറിഞ്ഞ് ആസ്വദിക്കാൻ പറ്റുന്ന ഇടമാണ് വയനാട് ജില്ലയിലെ ചെമ്പ്ര പീക്ക്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 6500 ലേറെ അടി ഉയരത്തിൽ സ്ഥിതി…
Read More...

വയർലെസ്‌ സന്ദേശം ചോർത്തൽ: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കൊച്ചി : പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ പലാരിവട്ടം പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തുടർന്ന് ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ ഷാജൻ സ്‌ക്കറിയയെ…
Read More...

ഇടുക്കി അണക്കെട്ടിന്റെ ഭംഗി ആസ്വദിച്ച് ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജിൽ താമസിക്കാൻ അവസരം

ഇടുക്കി അണക്കെട്ടിനു സമീപത്തായി നിര്‍മാണം പൂര്‍ത്തീകരിച്ച ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകളിൽ താമസത്തിന് മികച്ച പ്രതികരണം. 25 ഏക്കറോളം വരുന്ന പ്രദേശത്താണ് ഇക്കോ ലോഡ്ജുകള്‍…
Read More...