ചായക്കടയിലെ പഴംപൊരിയുടെ രുചിയെ ചൊല്ലി തർക്കം, ഒടുവിൽ കത്തിക്കുത്ത്; ഒരാൾ അറസ്റ്റിൽ
വർക്കല: ചായക്കടയിൽ പഴംപൊരിയുടെ രുചി കുറഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനു കുത്തേറ്റു. വെട്ടൂർ വലയന്റകുഴി ഒലിപ്പുവിളവീട്ടിൽ 26കാരനായ രാഹുലിനാണ് കുത്തേറ്റത്. സംഭവത്തിൽ വെട്ടൂർ…
Read More...
Read More...