രണ്ടു ദിവസത്തെ കേരള സന്ദർശനം; പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; സുരക്ഷാ പരിശോധന ശക്തമാക്കി പൊലീസ്

കൊച്ചി : രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ. കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട് 4000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും…
Read More...

തവനൂർ സെൻട്രൽ ജയിലിലെ സംഘർഷം: ഒൻപതാളുകളുടെ പേരിൽ പോലീസ് കേസെടുത്തു

തവനൂർ : സെൻട്രൽ ജയിലിൽ കഴിഞ്ഞദിവസം തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒൻപതുപേർക്കെതിരേ പോലീസ് കേസെടുത്തു. സംഘർഷവുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read More...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

തിരുവനന്തപുരം : 2000 ജനുവരി ഒന്ന് മുതൽ 2023 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെൻറ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് മുൻകാല…
Read More...

ഇനി ക്യൂ നിൽക്കേണ്ട ആവശ്യമില്ല : കൊച്ചി മെട്രോയില്‍ ഇന്ന് മുതല്‍ വാട്‌സ്‌ആപ്പ് ടിക്കറ്റും; 10 ശതമാനം…

കൊച്ചി : കൊച്ചി മെട്രോ യാത്രികര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന വാട്‌സ്‌ആപ്പ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് നടി മിയ ജോര്‍ജ് നടത്തി. ഇംഗ്ലീഷില്‍ 'Hi' എന്ന സന്ദേശമയച്ച്‌…
Read More...

ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; ഒന്നാം പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയി

കണ്ണൂർ: അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒന്നാം പ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദ് ആണ് പിടിയിലായത്. 13 വര്‍ഷമായി ഒളിവില്‍ ആയിരുന്നു. കണ്ണൂരില്‍…
Read More...

പുലാമന്തോള്‍ പാലത്തിന്റെ അടിയന്തിര അറ്റകുറ്റപണി : ഗതാഗത നിരോധനം ഏർപ്പെടുത്തി

പുലാമന്തോൾ: ഷൊര്‍ണൂര്‍- പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതി ചെയ്യുന്ന പുലാമന്തോള്‍ പാലത്തിന്റെ അടിയന്തിര അറ്റകുറ്റ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് (ജനുവരി 10) മുതല്‍ ഫെബ്രുവരി ഒമ്പത്…
Read More...

വയനാട് വെള്ളാരംകുന്നില്‍ കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേര്‍ക്ക് പരിക്ക്; മൂന്ന്…

വയനാട്: വയനാട് വെള്ളാരംകുന്നില്‍ കെഎസ്ആര്‍ട്ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഇരുപത്തിരണ്ട് പേര്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ വിവിധ…
Read More...

അൽ ഐനിൽ വാഹനാപകടം: വൈലത്തൂർ സ്വദേശിയായ യുവാവ്‌ മരണപ്പെട്ടു

തിരൂർ : അൽ ഐൻ അൽ വോഗാനിൽ വെച്ച് ഇന്നലെ വൈകുന്നേരം മോട്ടോർ സൈക്കിളിൽ മറ്റാരു വാഹനം ഇടിച്ച് തിരൂർ വൈലത്തൂർ കുറ്റിപ്പാല കഴുങ്ങിലപ്പടി സ്വദേശി മായിൻ ഹാജി തടത്തിപറമ്പിൽ എന്നിവരുടെ മകനും…
Read More...

മൂന്ന് വയസുകാരിയെ പുലി കൊന്നു: പന്തല്ലൂരിൽ നാളെ ഹർത്താൽ; റോഡ് ഉപരോധിച്ച് നാട്ടുകാർ, നാടുകാണി…

ഗൂഡല്ലൂർ: തമിഴ്നാട്ടിലെ ​ഗൂഡല്ലൂരിൽ മൂന്ന് വയസുകാരിയെ പുലി കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് പന്തല്ലൂരിൽ നാളെ (ഞായറാഴ്ച) ഹർത്താൽ. ​ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ നാട്ടുകാർ റോഡ്…
Read More...

തിരൂർ സ്വദേശിയുടെ നിയമ പോരാട്ടം വിജയിച്ചു : ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ…

മലപ്പുറം : ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ട്രാവല്‍ ഏജന്‍സിയോടു ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്.…
Read More...