Browsing Category
LOCAL NEWS
വയനാട് മാനന്തവാടി ജനവാസ മേഖലയിൽ കാട്ടാന; കഴുത്തിൽ റേഡിയോ കോളർ, ജാഗ്രതാ നിർദേശം
മാനന്തവാടി: വയനാട് മാനന്തവാടി ജനവാസ മേഖലയിൽ കാട്ടാന. റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാനാണ് ഇറങ്ങിയത്. കർണാടക വനമേഖലയിൽ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം ജീവനക്കാരും പോലീസും…
Read More...
Read More...
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധം, ഇല്ലെങ്കിൽ 1000 രൂപ പിഴ: മന്ത്രി സജി…
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധമാക്കി സർക്കാർ. ആധാർ കാർഡ് കൈവശമില്ലെങ്കിൽ ആയിരം രൂപ പിഴയായി ഈടാക്കും എന്നാണ് മുന്നറിയിപ്പ്. കടലിൽ പോകുന്ന തൊഴിലാളികൾക്ക് ആധാർ…
Read More...
Read More...
തിരൂർ സിറ്റി ജങ്ഷൻ റെയില്‍വേ മേല്‍പ്പാലം ഈ മാസം 17ന് ഔദ്യോഗികമായി തുറന്ന് കൊടുക്കും
തിരൂർ : അപ്രോച്ച് റോഡ് നിർമാണം വൈകിയതിനാല്‍ ഗതാഗത യോഗ്യമാകാതിരുന്ന തിരൂർ സിറ്റി ജങ്ഷൻ റെയില്‍വേ മേല്‍പ്പാലം ഈ മാസം 17ന് ഔദ്യോഗികമായി തുറന്ന് കൊടുക്കും.
തിരൂരിലെ രൂക്ഷമായ…
Read More...
Read More...
ഫെബ്രുവരി 29ന് മുമ്പ് വാഹന ഉടമകള്‍ ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പറുകള്‍ വാഹന്‍ ഡേറ്റാ ബേസില്‍…
തിരുവനന്തപുരം: വാഹന ഉടമകള്‍ ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പറുകള്‍ വാഹന്‍ ഡേറ്റാ ബേസില്‍ ഉള്‍പ്പെടുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്.
അവസാന തീയതി ഫെബ്രുവരി 29 ആണെന്നും ട്രാന്‍സ്പോര്‍ട്ട്…
Read More...
Read More...
എംപിമാരുടെ ഇടപെടൽ: കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാനിരക്ക് കുറയ്ക്കുമെന്ന് കേന്ദ്രം: ടിക്കറ്റിന്…
ന്യൂഡൽഹി: കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയ്ക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനി മുസ്‍ലിം ലീഗ് എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. ടിക്കറ്റിന് 40000/ രൂപ…
Read More...
Read More...
ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പക്ഷാചരണം: സ്പർശ് ക്യാമ്പയിന് ജില്ലയിൽ തുടക്കം
മലപ്പുറം ജില്ലാ ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ദേശീയ കുഷ്ഠരോഗ നിർമാർജ്ജന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന സ്പർശ് ക്യാമ്പയിന് തുടക്കമായി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല…
Read More...
Read More...
കുടുംബശ്രീ കെ-ഫോർ കെയർ: പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
മലപ്പുറം : കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തിൽ ജെറിയാട്രിക്, പാലിയേറ്റീവ്, ഹോം കെയർ വിഭാഗത്തിൽ 15 ദിവസത്തെ പരിശീലനം നൽകുന്നു. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബശ്രീ അംഗമോ…
Read More...
Read More...
ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ രണ്ടാഴ്ചക്കകം തുറക്കാൻ ജില്ലാ കളക്ടറുടെ നിർദേശം
മലപ്പുറം : അടഞ്ഞുകിടക്കുന്ന ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ രണ്ടാഴ്ചക്കകം തുറന്നുപ്രവർത്തിക്കാൻ ജില്ലാ കളക്ടർ വി.ആർ വിനോദ് നിർദേശം നൽകി. കളക്ടറേറ്റിൽ വിളിച്ചുചേർത്ത തദ്ദേശ സ്വയംഭരണ…
Read More...
Read More...
തിരൂർ ആ.ഡി.ഒ/മെയിന്റനൻസ് ട്രൈബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
തിരൂർ ആ.ഡി.ഒ/മെയിന്റനൻസ് ട്രൈബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം(എം.എസ്.ഡബ്ല്യു ഉള്ളവർക്ക് മുൻഗണന),…
Read More...
Read More...
അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുതെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്. മറുവശത്ത് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള…
Read More...
Read More...