തിരൂർ ആ.ഡി.ഒ/മെയിന്റനൻസ് ട്രൈബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം(എം.എസ്.ഡബ്ല്യു ഉള്ളവർക്ക് മുൻഗണന), മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ കംപ്യൂട്ടർ അറിവ്, വേഡ് പ്രൊസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ് എന്നിവയാണ് യോഗ്യത. അഭിമുഖം ഫെബ്രുവരി 13ന് രാവിലെ 9.30ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോൺ: 0483 2735324.
Comments are closed.