കെൽട്രോണിന്റെ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ- സ്‌കൂൾ ടീച്ചർ ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം : സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം നോളഡ്ജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ- സ്‌കൂൾ ടീച്ചർ ട്രെയിനിങ് (12 മാസം), ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് (12 മാസം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ കെൽട്രോൺ നോളജ് സെന്റർ, കെൽട്രോൺ ടൂൾ കം ട്രയ്നിംഗ് സെന്റർ തൃക്കണാപുരം, കുറ്റിപ്പുറം എന്ന വിലാസത്തിൽ നേരിട്ടോ 0494-2697288, 9072592424 എന്ന നമ്പറിലോ ബന്ധപ്പെടണം.

Comments are closed.