ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ ഓട്ടോറിക്ഷക്ക് പിറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

തിരൂർ: ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ എടക്കഴിയൂർ സിങ്കപ്പൂർ പാലസ് ഓഡിറ്റോറിയത്തിന് മുൻപിൽ ഓട്ടോറിക്ഷക്ക് പിറകിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരുക്കേറ്റു. മന്ദലാംകുന്ന് ബദർപള്ളി സ്വദേശി പടിഞ്ഞാറയിൽ ഷമീർ (40) എന്നയാളെ അകലാട് മൂന്നൈനി വി- കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments are closed.