നിലമ്പൂർ : നിലമ്പൂരിൽ മദ്യലഹരിയിലുണ്ടായ ആക്രമണത്തിൽ രണ്ടു പേര്‍ക്ക് കുത്തേറ്റു. മരുതത്ത് സ്വദേശി മുനീര്‍, തമിഴ്നാട് സ്വദേശി ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്.
ബീവറേജ് ഔട്ലെറ്റിന് മുന്നിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും മദ്യക്കുപ്പി ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇരുവരെയും നിലമ്പൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments are closed.