തിരൂർ : തിരൂരിൽ നിന്നും പൊന്നാനി- ഗുരുവായൂർ- വാടാനപ്പള്ളി വഴി തൃശൂരിലേക്ക് നിലവിലുള്ള കെ എസ് ആർ ടി സി സർവീസുകളുടെ സമയക്രമം അറിയാം.
തിരൂർ- തൃശൂർ
05:10 AM കോഴിക്കോട് – ചേർത്തല SF
09:15 AM കോഴിക്കോട് – എറണാകുളം FP
03:40 PM കോഴിക്കോട് – പാലാ FP
04:50.PM കാസർഗോഡ് – തൃശൂർ SF
10:30 PM മാനന്തവാടി – പാലാ FP
തൃശൂർ- തിരൂർ
രാവിലെ : 04:00, 07:15, 08:15.
ഉച്ചയ്ക്ക് : 12:30
വൈകിട്ട് : 06:15
രാത്രി : 07:40, 8:00
Comments are closed.