തിരൂർ: തിരൂർ- ഗൂഡല്ലൂർ സർവീസ് നാളെ (ഫെബ്രുവരി-5) മുതൽ ആരംഭിക്കും.
തിരൂർ വഴിയുള്ള ഗൂഡല്ലൂർ ഫാസ്റ്റ് പാസഞ്ചർ സർവീസ് പ്രധാന സ്ഥലങ്ങളിലെത്തുന്ന സമയവിവരങ്ങൾ അറിയാം.
വഴി:
ചമ്രവട്ടം പാലം, ആലത്തിയൂർ, ബിപി അങ്ങാടി, തിരൂർ, വൈലത്തൂർ, എടരിക്കോട്, ചങ്കുവെട്ടി, കോട്ടക്കൽ, മലപ്പുറം, മഞ്ചേരി, നിലമ്പൂർ, വഴിക്കടവ്, നാടുകാണി.
സമയക്രമം അറിയാം
(തിരൂരിൽ നിന്നും)
06:00AM പൊന്നാനി
06:50AM തിരൂർ
07:40AM മലപ്പുറം
08:00AM മഞ്ചേരി
09:00AM നിലമ്പൂർ
10:30AM ഗൂഡല്ലൂർ
ഗൂഡല്ലൂരിൽ നിന്നും തിരൂർ വഴി പൊന്നാനിയിലേക്കുള്ള സമയം
04:00PM ഗൂഡല്ലൂർ
05:35PM നിലമ്പൂർ
06:30PM മഞ്ചേരി
06:50PM മലപ്പുറം
07:45PM തിരൂർ
08:25PM പൊന്നാനി.
Comments are closed.