മലപ്പുറം ജില്ലയില്‍ ഓര്‍ഫനേജ് കൗണ്‍സിലര്‍മാരുടെ നിലവിലുള്ള മൂന്ന് ഒഴിവുകളിലേക്ക് ഒരുവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു (മെഡിക്കല്‍ ആന്‍ഡ് സെക്യാട്രിക് സോഷ്യല്‍ വര്‍ക്ക്) ആണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ സൈക്കോളജിയില്‍ എം.എ/എം.എസ്.സിയും ഓര്‍ഫനേജ് കൗണ്‍സിലര്‍ മേഖലയില്‍ പത്തുവര്‍ഷം പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. ഇവരുടെ അഭാവത്തില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും 20 വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവരെ പരിഗണിക്കും. അഭിമുഖം ഫെബ്രുവരി 13ന് രാവിലെ 9.30ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയേറ്റ് ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2735324.
Comments are closed.