കുറ്റിപ്പുറം : ഭാരതപ്പുഴയില്‍ തവനൂര്‍ ബ്രഹ്മ ക്ഷേത്ര (സര്‍വോദയ) കടവിൽ രണ്ട് വിദ്യാര്‍ത്ഥികൾ മുങ്ങിമരിച്ചു. അമൽ എം.രാജ്(13), അശ്വിൻ(11) എന്നിവരാണ് മരിച്ചത്. തവനൂർ കാര്‍ഷിക കോളേജിലെ ജീവനക്കാരുടെ മക്കളാണ്. മൃതദേഹങ്ങള്‍ ഇപ്പോൾ കുറ്റിപ്പുറം ഹീല്‍ ഫോര്‍ട്ട് ആശുപത്രിയിലാണ്.
Comments are closed.