സൗജന്യ പ്ലംബിങ് കോഴ്‌സ്: ഭക്ഷണവും ടൂള്‍ കിറ്റും ലഭിക്കും

മണ്ണാർക്കാട് : പാലക്കാട് ഐ.ഐ.ടി സര്‍ട്ടിഫൈ ചെയുന്ന സൗജന്യ പ്ലംബിങ് കോഴ്‌സിന് (മണ്ണാര്‍ക്കാട് ബ്ലോക്ക്) രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ https://forms.gle/Q6KacwUhYee8UNDj7 ഫോം പൂരിപ്പിച്ച് നല്‍കണം. പ്രായപരിധി ഇല്ല. 150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ സൗജന്യ ഭക്ഷണവും ടൂള്‍ കിറ്റും ലഭ്യമാണ്.

Comments are closed.